അനാഥമാക്കപ്പെട്ട കവിത
പിതൃത്വം തേടി
അലയാറില്ലമാതൃത്വം
തിരയാറുമില്ല
അലറുന്നതും
എങ്കിലും
വസൂരിപൂണ്ട
നിന്റെ മൗനത്തിനു
പിറകിലാണ് ഞാന്‍
ഒളിച്ചിരുന്നത്.
പിതൃത്വം തേടി
അലയാറില്ലമാതൃത്വം
തിരയാറുമില്ല
ദിവസങ്ങളില്‍ അത്
ഗര്‍ഭപാത്രങ്ങളില്‍അണലിയെ
പോലെ ചുരുണ്ടു കിടക്കും.
എന്റെ സ്‌നേഹം
ഇങ്ങനെയാണ്
നിന്നിലൂടെ
എപ്പോഴുമത്
ഒഴുകിക്കൊണ്ടിരിക്കും
കാട്ടാറുകള്‍ നിശ്‌ചലമാവുന്നതും
വന്യമൃഗങ്ങള്‍ അലറുന്നതും
ഒരിക്കല്‍ പോലും
എന്നെ ഭയപ്പെടുത്തുകയില്ല.
വസൂരിപൂണ്ട
നിന്റെ മൗനത്തിനു
പിറകിലാണ് ഞാന്‍
ഒളിച്ചിരുന്നത്.